Right 1വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന സ്പീക്കറുടെ അഭ്യര്‍ഥനയെ എതിര്‍ത്ത് ഡമോക്രാറ്റുകള്‍; പാടില്ല എന്നുച്ചത്തില്‍ ആക്രോശിച്ച് നിരവധി ഡെമോക്രാറ്റ് അംഗങ്ങള്‍ എണീറ്റതോടെ പ്രതിഷേധവുമായി റിപ്പബ്ലിക്കന്‍ അംഗങ്ങളും; യുഎസ് പ്രതിനിധി സഭയില്‍ ബഹളംമറുനാടൻ മലയാളി ഡെസ്ക്11 Sept 2025 4:17 PM IST
In-depth34കോടി ജനങ്ങള്‍ക്ക് 50 കോടി തോക്ക്! രണ്ടുവയസ്സുകാരന്റെ വെടിയേറ്റ് പിതാവ് മരിക്കുന്ന കാലം; മതവാദികളും ട്രാന്‍സ്ജെന്‍ഡറുകളും, ഇടത്- വലത് ആക്റ്റിവിസ്റ്റുകളും ഒരുപോലെ തോക്കെടുക്കുന്നു; ഒടുവിലത്തെ ഇര ട്രംപിന്റെ വിജയ ശില്‍പ്പി ചാര്‍ലി കിര്‍ക്ക്; യുഎസ് രാഷ്ട്രീയത്തില്‍ വീണ്ടും ചോരക്കളിഎം റിജു11 Sept 2025 3:48 PM IST
Top Stories18ാം വയസില്‍ ടേണിംഗ് പോയിന്റ് എന്ന പേരില്‍ യുവജന സംഘടന തുടങ്ങി; ലിബറല്‍ നിലപാടുള്ള കോളേജുകളില്‍ യാഥാസ്ഥിതിക നിലപാട് പ്രചരിപ്പിച്ചു തീവ്രനിലപാടുകാരുടെ കണ്ണിലുണ്ണിയായി; ട്രംപിന് വോട്ടുപിടിച്ചവരില്‍ പ്രധാനി; വൈറ്റ് ഹൗസിലെ സ്ഥിരംസന്ദര്‍ശകന്‍; ഭാവിയില്‍ യു.എസ് പ്രസിഡന്റാകാന്‍ പോലും സാധ്യത കല്‍പ്പിക്കപ്പെട്ടയാള്‍; ആരാണ് കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്ക്?മറുനാടൻ മലയാളി ഡെസ്ക്11 Sept 2025 10:00 AM IST
SPECIAL REPORTചാര്‍ലി കിര്‍ക്കിന്റെ കൊലയാളിയെ തേടി പോലീസ്; സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടാമത്തെ ആളെയും വിട്ടയച്ചു; വീടുകള്‍ കയറിയിറങ്ങി കൊലയാളിയെ തിരഞ്ഞ് പോലീസ്; കിര്‍ക്കിന് വെടിയേറ്റത് പിന്‍ഭാഗത്തു നിന്നും; കൊലയാളി കൃത്യമായ പരിശീലനം ലഭിച്ച സ്നൈപ്പറെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്11 Sept 2025 8:14 AM IST